.....എന്റെ ജനാലക്കാഴ്ച്ചകൾ ഇപ്പോൾ അകലങ്ങളിലേക്കും നീളുന്നു.....
....ഒരു തരം നരച്ച വിളർച്ചയോടെ, ചുവപ്പ് നിറത്തിൽ, ഒട്ടു മുക്കാലും ഇലകൾ കൊഴിഞ്ഞ ശിഖരങ്ങളുമായി,
... പാതി മരിച്ച പോലെ നിൽക്കുന്ന റബ്ബർ മരങ്ങൾക്കിടയിലൂടെ......
....അങ്ങേലെ കുന്നിൽ അന്തിച്ചോപ്പ് വീണു കരിം പച്ചയും ഇളം പച്ചയും...
.
.
...പുതിയ പ്രതീക്ഷകളായി കാണാനാണെനിക്കിഷ്ടം...


No comments:
Post a Comment